മിറക്കിൾ ഓഫ് മൈൻഡ് ആപ്പ് ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്.
|
|
|
|
സദ്‌ഗുരു നയിക്കുന്ന ശക്തമായ 7 മിനിറ്റ് ധ്യാനവും, അതോടൊപ്പം നിങ്ങളുടെ ദൈനംദിന പരിശീലനത്തെ പിന്തുണയ്ക്കുന്ന ഉപകരണങ്ങളും അനുഭവിച്ചറിയൂ.
|
|
|
|
|
നിങ്ങളുടെ ധ്യാനപരിശീലനം മെച്ചപ്പെടുത്തുക, തുടർച്ച നിലനിർത്തുക, *ബാഡ്‌ജുകൾ സ്വന്തമാക്കുക, നിങ്ങളുടെ പുരോഗതി* വിലയിരുത്തുക.
|
|
|
|
|
|
|
ധ്യാനിക്കൂ. നേടൂ. വീണ്ടെടുക്കൂ.
|
എല്ലാ ദിവസവും പരിശീലനത്തിനെത്തുന്നതിലൂടെ കോയിനുകൾ നേടുകയും അവ നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ നിന്നുള്ള ഇളവുകൾക്കായി ഉപയോഗിക്കുകയും ചെയ്യുക.
|
|
|
|
|
|
|
സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നിങ്ങളോടൊപ്പം ചേരാൻ ക്ഷണിക്കുക, പരസ്പരം പ്രോത്സാഹിപ്പിക്കുക, നിങ്ങളുടെ ആന്തരിക ക്ഷേമത്തിനായുള്ള യാത്രയിൽ പ്രതിബദ്ധതയോടെ തുടരു.
|
|
|
|
|
എവിടെ നിന്നും പരിശീലിക്കൂ
|
|
|
|
നിങ്ങളുടെ ധ്യാന സെഷനുകൾ ഡൗൺലോഡ് ചെയ്യുക, ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ പോലും പരിശീലനം തുടരൂ.
|
|
|
|
ഈ 7 മിനിറ്റിനെ നിങ്ങളുടെ ആന്തരിക ക്ഷേമത്തിനായുള്ള ഒരു ദൈനംദിന നിക്ഷേപമാക്കി മാറ്റൂ.
|
|
|
|
സ്നേഹപൂർവ്വം,
മിറക്കിൾ ഓഫ് മൈൻഡ് ടീം
|
|
|
|
|
|
© 2026 Isha Foundation. All rights reserved. Isha Yoga Center, Velliangiri Foothills, Ishana Vihar Post, Coimbatore – 641114
|
|
|
|
|
|